പന്തീരാങ്കാവ്: വള്ളിക്കുന്ന് കൊളക്കാട്ടിൽ സുനിൽകുമാർ (48) നിര്യാതനായി. സുകുമാരൻ-ശ്രീമതി ദമ്പതികളുടെ മകനാണ്. ഭാര്യ: സിത്താര (മാത്തറ നിർമാണ തൊഴിലാളി സഹകരണ സംഘം സെക്രട്ടറി). മക്കൾ: പൂജ, ധ്യാൻ കാർത്തിക്. സഹോദരങ്ങൾ: അനിൽകുമാർ (ട്രെസ്റ്റ് ഓട്ടോമൊബെൽ നടക്കാവ്), വിനിൽ കുമാർ (ഭാരത് ഗ്യാസ് പന്തീരാങ്കാവ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.