തിക്കോടി: ചിങ്ങപുരം പുതിയകുളങ്ങര കോതോളത്തിൽ രാജൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രജന,അഞ്ജന. മരുമക്കൾ: നവീൻ (മുംബൈ), നിധിൻ(ഏറണാകുളം). സഹോദരങ്ങൾ: ഭാസ്കരൻ ,ജാനകി പരേതരായ ബാലൻ,ലക്ഷ്മി.