കടലുണ്ടി: മണ്ണൂർ തച്ചരൊടി താഴെ താമസിക്കുന്ന പാതിരിക്കാട്ട് ചിന്നൻ (85) നിര്യാതനായി. മക്കൾ: ശ്രീജേഷ്, ശ്രീലജ, ശ്രീപ്രിയ, ശ്രീജിഷ. മരുമക്കൾ: ജയശങ്കർ (ഫറോക്ക്), മധു, അനിൽകുമാർ (കരുവൻതിരുത്തി), തുഷാര (ചെറുവണ്ണൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, പരേതരായ ജാനകി, അമ്മു, വാസു, ബാലൻ.