പാവങ്ങാട്: പരേതനായ വെണ്ണയാട്ട് നാരായണന്റെ മകൻ ബാലകൃഷ്ണൻ (ബാലേട്ടൻ -59) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ബിനീഷ് (കുട്ടൻ), രമ്യ. മരുമകൻ: ദീപേഷ്. സഞ്ചയനം ചൊവ്വാഴ്ച.