പുതിയങ്ങാടി: കൂളിയം വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കനകലത (72) നിര്യാതയായി. മക്കൾ: ഷീബ, ഷീന, ഷിജി, ഷില്ലി, മണി. മരുമക്കൾ: കൃഷ്ണൻ (ഗോതീശ്വരം), രാജൻ (കാപ്പാട്), ഗിരീഷ് ബേപ്പൂർ, ശിവപ്രസാദ് ചേവായൂർ, ഷിജില കാട്ടിലപീടിക.