മാത്തറ: വടക്കുവീട്ടില്‍ വടക്കൻ തിരികോട്ട് അഷ്റഫ് (57) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദലി, ജുബൈരിയ, അബ്ദുൽ സലാം, അബ്ദുറഹിമാൻ. മരുമക്കൾ: ഫാസിൽ (എം.ജി നഗർ), ഫസ്ന. സഹോദരങ്ങൾ: കുഞ്ഞിക്കോയ, സിദ്ദീഖ്, സൈനബ, ബീവി.