കോഴിക്കോട്: ഇടിയങ്ങര, മമ്മിക്കാവീട് നദീറ മൻസിലിൽ പരേതനായ വി.വി മുഹമ്മദിന്റെ ഭാര്യ പാത്തിമ്മൈ (83) നിര്യാതയായി. മക്കൾ: ബിച്ച, അബ്ദുല്ല കോയ, മൊയ്ദീൻ കോയ, ബഷീർ,റസിയ, അസ്മ, സീനത്ത്, നദീറ, റുക്സാന. മരുമക്കൾ: കാസിം, അബൂബക്കർ, ശംസുദീൻ, എൻ.പി. അഷ്റഫ്, എം.എം. അഷ്റഫ്, സഫിയ, ബിവി, ആരിഫ, പരേതനായ ഉസ്മാൻ.