കക്കോടി: പടിഞ്ഞാറ്റുംമുറി യിലെ കോളായിൽ വത്സല (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മിനി,രമ, ബിന്ദു. മരുമക്കൾ: രഞ്ജിത്ത്, സന്തോഷ്, ഭാസ്കരൻ. സഹോദരങ്ങൾ: വത്സൻ, മല്ലിക. സഞ്ചയം വ്യാഴാഴ്ച.