കടമേരി: പരേതനായ കടുക്കാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് ഹാജി, ബഷീർ, കുഞ്ഞയിഷ, സാറ. മരുമക്കൾ: കുഞ്ഞയിശ, സഫിയ, പരേതരായ പി.എം. പര്യയി ഹാജി (പാതിരിപ്പറ്റ), ചങ്ങരോത്ത് സൂപ്പി (കടമേരി). സഹോദരങ്ങൾ: ചന്തങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (വട്ടോളി), പരേതരായ ഹലീമ ഹജ്ജുമ്മ (പുളിക്കൽ), കുഞ്ഞാമി ഹജ്ജുമ്മ മീത്തലെ കാരയിൽ (നരിക്കാട്ടേരി), മറിയം ഹജ്ജുമ്മ പാലോൽ (ചീക്കോന്ന്), ഖദീജ ഹജ്ജുമ്മ കണ്ണങ്കോട്ട് കൊയിലോത്ത് (ചേരാപുരം).