മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ കോറോത്തുകണ്ടി കുഞ്ഞിരാമന്റെ മകൾ ഉഷ (55) നിര്യാതയായി. ഭർത്താവ്: രാജൻ നാഗത്താംകോട്ടക്കൽ. മാതാവ്: അമ്മാളു. മക്കൾ: രാജേഷ്, രജീഷ. മരുമക്കൾ: നെൽസ്മ (നടുവത്തൂർ), വിനീഷ് (കീഴൽ). സഹോദരങ്ങൾ: രാജൻ, ബാലകൃഷ്ണൻ, ഷീജ, പരേതനായ രാജീവൻ.