പാറശ്ശാല: ആറാലുംമൂട് അരങ്കമുഗള്‍ കലവറ മേലെ പുത്തന്‍വീട്ടില്‍ ലളിത (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന് പിള്ള. മക്കള്‍: എല്‍. ശാന്ത, സി. അശോകന്, സി. അമ്പിളി. മരുമക്കള്‍: എന്‍. വിക്രമന് നായര്‍, ഇന്ദിര, എസ്. രമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.