കൈലാത്തുകോണം: വലിയവിള വീട്ടിൽ വിജയൻ (79) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ജയകുമാർ, ജ്യോതിഷ്കുമാർ, സോണി. മരുമക്കൾ: ലേജു ജയകുമാർ, ഷീബ ജ്യോതിഷ്, ഗീത സോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.