മലയിൻകീഴ്: വലിയറത്തല പനക്കാത്തറ പുത്തൻ വീട്ടിൽ പരേതനായ കുട്ടൻ പണിക്കരുടെ ഭാര്യ ലക്ഷ്മികുട്ടി (88) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ, ചന്ദ്രിക, രാധാകൃഷ്ണൻ. മരുമക്കൾ: രാധ, സുകുനാഥൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.