മുടപുരം: മുടപുരം മേവറത്തു വീട്ടിൽ സുകുമാരൻ (82) നിര്യാതനായി. ഭാര്യ: സുഭ. മക്കൾ: സുരേഷ്, അനിത, അമ്പിളി. മരുമക്കൾ: മാർസി, ബാബു, രത്നകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.