വെള്ളറട: കോവില്ലൂര്‍ കുടപ്പനമുട് ചരുവിള പുത്തന്‍വീട്ടില്‍ കൃഷ്ണന്‍നായര്‍ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ജയന്തി, ഗീതകുമാരി. മരുമക്കള്‍: ജി. ഹരികുമാര്‍, മോഹനന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.