വെഞ്ഞാറമൂട്: മണലിമുക്ക് ചാവടിനട മുടിയൂര്‍ക്കോണത്ത് വീട്ടില്‍ യൂസുഫ് (66) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കള്‍: അനസ്, അബ്ദുല്ല, അന്‍സര്‍, ഹസീന. മരുമക്കള്‍: അന്‍സി, അല്ഫ, റംസി, നുജുമുദ്ദീന്‍.