കഴക്കൂട്ടം: കൊച്ചുമണക്കാട്ട് വീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസിന്റെ ഭാര്യ ഉമൈഫാ ബീവി (72) നിര്യാതയായി. മക്കൾ: സുബൈദ ബീവി, സബീന, ഷാജഹാൻ (ഷാജി സ്റ്റോർ), മുഹമ്മദ് ഷംനാദ് (അധ്യാപകൻ). മരുമക്കൾ: എസ്.എം. ഷാഫി, അബ്ദുൽ ലത്തീഫ്, അൻസി, സുനില ബീഗം.