തിരുവനന്തപുരം: ഉള്ളൂർ പ്രിയദർശിനി നഗറിൽ വരലക്ഷ്മിയിൽ കയർഫെഡ് മുൻ ജനറൽ മാനേജർ ബി. സുനിൽ (59) നിര്യാതനായി. കൊല്ലം ഐശ്വര്യയിൽ പരേതരായ അഡ്വ. അടൂർ ഭാസിയുടെയും വിജയലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: എസ്.ആർ. ഷീജ (സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, കേരള സർവകലാശാല). മകൾ: ലക്ഷ്മി സുനിൽ.