പൂന്തുറ: പള്ളിത്തെരുവ്, പുത്തൻപള്ളി, പള്ളാത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെയും റുഖിയ ബീവിയുടെ മകൻ ജാഫർ (73-തയ്യൽക്കട, അറേബ്യൻ ഡിസൈനീസ്) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഷംനാദ് (എമിനൻസ് പ്രസ് ആൻഡ് മീഡിയ), ഷമീല. മരുമക്കൾ: ഷമീന, സജാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.