തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്ക് മൈത്രി നഗർ-11, കല്യാണി നിവാസിൽ പരേതനായ രാഘവന്റെ ഭാര്യ ബി. വിജയമ്മ (85-റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. മക്കൾ: ഡോ. സന്തോഷ് കുമാർ (ഹോമിയോ കോളജ്, നേമം), സഞ്ചയ കുമാർ (അസി. താലൂക്ക് സപ്ലൈ ഓഫിസർ), ശ്യാം കുമാർ (റെയിൽവേ). മരുമക്കൾ: ഡോ. എസ്.ആർ. ജമീല (റിട്ട. അസി. കെമിക്കൽ എക്സാമിനർ), വിജയ ലക്ഷമി (ഹിന്ദു കോളജ്, നാഗർകോവിൽ), ഡോ. ഷീജ (ഹോമിയോ ഡിസ്പെൻസറി, ഒറ്റൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.