വെള്ളയമ്പലം: കനകനഗർ എ-83 പാലയ്ക്കലിൽ എം. ഐഷാബീവി (87-റിട്ട. ഹെഡ്മിസ്ട്രസ്, കരമന ബോയ്സ് ഹൈസ്കൂൾ) നിര്യാതയായി. ഭർത്താവ്: ഹാജി പി.കെ. കുഞ്ഞുമുഹമ്മദ് (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ: എം.കെ. ജാസ്മിൻ (റിട്ട. അധ്യാപിക, കോട്ടൺഹിൽ ഹൈസ്കൂൾ), എം.കെ. ജീജ (റിട്ട. തഹസിൽദാർ). മരുമക്കൾ: എ. അബ്ദുൽ ജലീൽ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), എം.ബി. അബ്ദുൽ കരീം (റിട്ട. ജോയന്റ് ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്മെന്റ്).