താമരശ്ശേരി: പുതുപ്പാടിയിലെ ആദ്യകാല കുടിയേറ്റ കര്ഷകന് പരേതനായ തട്ടുങ്കല്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (95) നിര്യാതയായി.
മ്ലാക്കുഴിയില് കുടുംബാംഗമാണ്. മക്കള്‍: ഏലിക്കുട്ടി, എല്‍സി, മേരി, ലാലി, ടോം, സിബില, പരേതനായ മാത്യു.
മരുമക്കള്‍: ദേവസ്യ വടക്കേല്‍ തലയാട്, ജോണി പുതുപ്പറമ്പില്‍ കൊച്ചി, ബേബി നിരപ്പേല്‍ മൈലെള്ളാംപാറ, വക്കച്ചന് ചാച്ചിറയില് മൈലെള്ളാംപാറ, നിഷ മുണ്ടന്‍ കാഞ്ഞിരത്തിങ്കല്‍ അടിവാരം, തോമസ് കുരിശുംമൂട്ടില്‍ മുക്കം, പരേതയായ എല്‍സമ്മ, സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതുപ്പാടി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.