വടകര: ചോളം വയൽ പുതിയപുരയിൽ ബീവി (75) നിര്യാതയായി.
ഭർത്താവ്: പരേതനായ ഉമ്മർ കുട്ടി.
മക്കൾ: അഷറഫ്, ജാഫർ (ഇരുവരും ഖത്തർ), ഫൗസിയ, സക്കീന, റിസാന, ജാസ്മിൻ. മരുമക്കൾ: ഹാഷിം, മമ്മു, നാസർ, അസ്ലം, സൗദ, സുഫ്രി.