താമരശ്ശേരി: കോളിക്കൽ തോട്ടത്തിൽ സൈതലവിയുടെ ഭാര്യ മറിയം (67) നിര്യാതയായി. മക്കൾ: ഷമീർ, മുനീർ, താഹിറ, മുനീറ. മരുമക്കൾ: ബഷീർ നെല്ലിക്കൽ, മുജീബ് നെരോത്ത്, താജുന്നിസ പന്നൂർ, റാഷിദ ചാലക്കര. സഹോദരങ്ങൾ: സൈനബ, സഫിയ, ഖദീജ, സുലൈഖ, ആസ്യ, മുഹമ്മദലി.