നടുവണ്ണൂർ: കരുമ്പാപ്പൊയിലിലെ പൂളക്കാപൊഴിലിൽ രാഘവൻ (59) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജുബീഷ് (ഗൾഫ്), ലിജീഷ് (ഗൾഫ്). മരുമകൾ: ആതിര നടുവണ്ണൂർ. സഹോദരങ്ങൾ: ഭാരതി, റീജ, മൈഥിലി, ദാമോദരൻ, പരേതയായ ജാനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.