പേരാമ്പ്ര: കക്കാട് പരേതനായ പാറക്കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ പാറക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: പാറക്കണ്ടി കുഞ്ഞിമൊയ്തി (വൈസ് പ്രസിഡന്റ്, സി.എം സെന്റർ പേരാമ്പ്ര), പി.കെ. അശ്റഫ്, ആയിശ, സുബൈദ. മരുമക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്. മരുമക്കൾ: നഫീസ, സലീന. സഹോദരങ്ങൾ: മലയിൽ തറുവൈ, കുഞ്ഞിമൊയ്തി (മുസ്ലിം ജമാഅത്ത്, പേരാമ്പ്ര ടൗൺ വൈസ് പ്രസിഡന്റ്), കുട്ട്യാലി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കക്കാട് പള്ളിയിൽ. ഖബറടക്കം ചേനോളി പള്ളി ഖബർസ്ഥാനിൽ.