മാനാരി: കണിയേരി ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അനിൽ കുമാർ, അനിത. മരുമക്കൾ: സുരേശൻ, ഷീബ. സഞ്ചയനം ബുധനാഴ്ച.