തലക്കുളത്തൂർ: മതിലകം ക്ഷേത്രത്തിന് സമീപം മീത്തൽപറമ്പിൽ എലിസബത്ത് ഡേവിഡ് (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഡേവിഡ്. മക്കൾ: റീന (ലാൻസി), റീറ്റ, നീതു (ബോബി), പരേതനായ അനിൽ ഡേവിഡ്. മരുമക്കൾ: സത്ബീർ സിങ്, സജി (തൃശൂർ), ബിനോ (വയനാട്), അനിത (മലപ്പുറം).