ഫറോക്ക്: പറയഞ്ചേരി ഗവ. എച്ച്.എസ്.എസ് റിട്ട. പ്രധാന അധ്യാപകൻ ഫാറൂഖ് കോളജ് റോഡിൽ കുറ്റൂളങ്ങാടി അമ്പാടിയിൽ പി. പുഷ്പോദരൻ (77) നിര്യാതനായി. ഭാര്യ: കെ. വിമല കുമാരി (റിട്ട. അധ്യാപിക, ഗവ. വി.എച്ച് എസ്, ചെറുവണ്ണൂർ). മക്കൾ: പി. പ്രവീഷ് (എൻജിനീയർ, അബൂദബി),ആശ ഉണ്ണി (സീനിയർ മാനേജർ, കേരള ബാങ്ക്, കല്പറ്റ). മരുമക്കൾ: സ്മിത (അബൂദബി), അനിൽകുമാർ(അസി. എൻജിനീയർ, കെ.എസ്.ഇ. ബി, വയനാട്). സഹോദരങ്ങൾ: സാബു, മനോഹരൻ, ജയ, വിജയ, പരേതരായ മോഹനൻ, ലീല. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഗോതീശ്വരം ശ്മശാനത്തിൽ.