ബാലുശ്ശേരി: അറപ്പീടിക കാരത്തോട്ടത്തിൽ താമസിക്കുന്ന പനായി കോണംകോട്ടുമ്മൽ സുരേഷ് ബാബു (58) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷെൽമ, ഷെൽജിത്ത്. മരുമകൻ: അനീഷ് (കലിക്കറ്റ് ഗ്ലാസ് മാർട്ട്, ബാലുശ്ശേരി മുക്ക്). സഹോദരങ്ങൾ: ജയൻ (കണ്ണൂർ), റീത്ത (കണ്ണൂർ).