മടവൂർ: കോളേരിപൊയിൽ ഹുസൈൻ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, കുഞ്ഞിമായിൻ, കദീജ, ശരീഫ, ജാഫർ (ജിദ്ദ), ശറഫുദ്ധീൻ (റിയാദ്),പരേതനായ മുഹമ്മദ്. മരുമകൾ: സാജിത, സെറീന, മുഹമ്മദ് പൂളപൊയിൽ, ഫൗസിയാ (സ്റ്റാഫ് നഴ്സ് ഗവ. ഹോസ്പിറ്റൽ കുതിരവട്ടം), ഫാത്തിമ മിർഷ, പരേതരായ എം.സി.അബൂബക്കർ, മുഹമ്മദ് കരുവൻപൊയിൽ.