മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ ഒഴലോട്ട് ആയിപ്പറ്റമ്മൽ ആലി (71) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റിസാന, റിസ്വാൻ (ഐ.ഐ.ടി ബോംബെ). മരുമകൻ: മൻസൂർ അലി (കൂളിമാട്). സഹോദരങ്ങൾ: അബ്ദുല്ല, അബൂബക്കർ, കുഞ്ഞി ഫാത്തിമ, സുബൈദ, ആമിന, പരേതനായ മുഹമ്മദ്.