നെയ്യാറ്റിൻകര: തൊഴുക്കൽ കുളത്തിൽതല വീട്ടിൽ പരേതയായ രാഘവന്റെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: ഗോപകുമാർ, ശ്രീകല. മരുമക്കൾ: മോഹൻകുമാർ, രാജേശ്വരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.