പാലോട്: കരിമൺകോട് കൊച്ചടപ്പുപാറ വയലരികത്ത് വീട്ടിൽ പരേതനായ തങ്കപ്പൻ കാണിയുടെ ഭാര്യ ലളിത (80) നിര്യാതയായി. മക്കൾ: സുശീല, ചന്ദ്രിക, ഓമന, ശകുന്തള, സുധാകരൻ, അംബിക, ഉഷാകുമാരി. മരുമക്കൾ: രാജൻ, മോഹനൻ, സരിത, ദിനേശൻ, ദിനോകൃഷ്ണൻ, പരേതരായ സുധാകരൻ, സുകുമാരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.