മുടപുരം: കൈലാത്തുകോണം പ്ലാവിള വീട്ടിൽ പീതാംബരൻ (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഡോ. അശോക് കുമാർ, ഡോ. അനില, ഡോ. അൽക്ക. മരുമക്കൾ: സജി, സുനീത, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.