കരകുളം: കാച്ചാണി വഴയന്നിക്കോണത്തുവീട്ടിൽ ജി. ഭാസ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: ശോഭകുമാരി, സന്തോഷ്കുമാർ. മരുമകൻ: ആർ. സതീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.