മുടപുരം: കിഴുവിലം പറയത്തുകോണം നൈനാംകോണം രഞ്ജു വിലാസത്തിൽ രാധാകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, അശോക് കുമാർ, രഞ്ജു മണികണ്ഠൻ നായർ. മരുമക്കൾ: രോഹിണി അശോക് കുമാർ, മണികണ്ഠൻ നായർ. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.