പാങ്ങോട്: പഴവിള ലാലി ഭവനില്‍ പരേതനായ കെ. ഭാസ്കരന് നായരുടെ ഭാര്യ സാവിത്രിയമ്മ (84) നിര്യാതയായി. മക്കള്‍: അശോക് കുമാര്‍ (റിട്ട. ജൂനിയർ സൂപ്രണ്ട് എ.സി.ജെ.എം കോടതി, തിരുവനന്തപുരം), ലതിക കുമാരി, അനില്‍കുമാര്‍ (വിമുക്ത ഭടന്), ലാലി. മരുമക്കള്‍: പ്രേമ (ഐ.സി.ഡി.എസ്), രാധാകൃഷ്ണന് നായര്‍ (വിമുക്ത ഭടന്), ശുഭ, സീതാറാം നായര്‍ (വിമുക്ത ഭടന്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.