വടക്കഞ്ചേരി: പുഴക്കലിടം മുരിക്കനാട്ട് വീട്ടിൽ സുജിത്ത് (ഭീമൻ -38) നിര്യാതനായി. പിതാവ്: പി.ടി. കൃഷ്ണവർമ. മാതാവ്: എം. പങ്കജം, സഹോദരങ്ങൾ: സുപ്രിയ, സുമേഷ്, സുജയ.