കേരളശ്ശേരി: ചെമ്മിനിക്കര മഠത്തിൽ ശിവശങ്കരൻ നായർ (86) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കേരളശ്ശേരി ചുണ്ടയിൽക്കളത്തിൽ രാധ. മക്കൾ: അജയ് ശങ്കർ, അനിത ശങ്കർ. മരുമക്കൾ: ഹരി ഗണേഷ്, കവിത വെള്ളാട്ട്.