ആനക്കര: തണ്ടിലം ചേപ്പിലകത്ത് മൊയ്തുട്ടി (ബാവ ഹാജി - 105) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: മുഹമ്മദ്, അലി, കുഞ്ഞിമോള്, കദീജ, നഫീസമോള്‍. മരുമക്കള്‍: സൈനബ. സഫിയ, അബൂബക്കര്‍, സുലൈമാന്‍, അബ്ദുല്‍ ഖാദര്‍.