തിരുവള്ളൂർ: പരേതനായ കുന്നത്ത് മൊയ്തു ഹാജിയുടെ ഭാര്യ ആസ്യ (67) നിര്യാതയായി. മക്കൾ: അഷ്റഫ്, സലാം (ഇരുവരും യു.എ.ഇ), നസീമ മാങ്ങോട്ട്, നസീറ (വെള്ളൂക്കര), നജ്മ (തിരുവള്ളൂർ), നെസ്ല. മരുമക്കൾ: നെല്ലൂര്‍ ലത്തീഫ് ബുസ്താനി, മൊയ്തു കേളോത്ത് (വെള്ളൂക്കര), മുഹമ്മദ് കിഴക്കയിൽ, നുബൈബ (പതിയാരക്കര), റസിയ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് തിരുവള്ളൂർ ടൗൺ മസ്ജിദിൽ.