കൊടുവള്ളി: തലപ്പെരുമണ്ണ കുന്നത്ത് ചാലിൽ അഹ്മദ് കുട്ടി സഖാഫി (56) നിര്യാതനായി. മാതാവ്: ബീമക്കുട്ടി ചാലിപ്പറമ്പത്ത്. ഭാര്യമാർ: സമീറ, ആയിഷ. മക്കൾ: സഈദ് സഖാഫി, അബൂബക്കർ ഫാളിലി, ജാബിർ, സിറാജുദ്ധീൻ, മുഹമ്മദ് റാഷിദ്, ഇർഷാദ് അലി, ഫാത്തിമ മുർഷിദ, ഫാത്തിമ മുബഷിറ. മരുമക്കൾ: ലുബ്ന ഷെറിൻ പൂളപ്പൊയിൽ, ഹിബ കുന്നുംപുറം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് തലപ്പെരുമണ്ണ മസ്ജിദുസ്സലാമിൽ.