തോടന്നൂര്‍: തോടന്നൂർ എ.എസ്.ടി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ തയ്യില്‍ മീത്തല്‍ അഭീഷ് (33) നിര്യാതനായി. പിതാവ്: അശോകന്. മാതാവ്: ശോഭ. ഭാര്യ: നിത. മകന്: അദ്വിക്. സഹോദരി: അനുഭ.