കരുവിശ്ശേരി: മൃദുലത്തിൽ പരേതനായ വാസു വളയനാടിന്റെ ഭാര്യ കാർത്യായനി (74) നിര്യാതയായി. മക്കൾ: കെ. ഷനോജ്, ഒ. ഷാനവാസ് (കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: സുബീഷ, ജീഷ. സഞ്ചയനം വ്യാഴാഴ്ച.