വടകര: പതിയാരക്കര കുന്നോത്ത് (അൽജീൽ) മുഹമ്മദ് ഹാജി (71) നിര്യാതനായി. വടകര അടക്കാതെരുവിലെ കൊപ്ര വ്യാപാരിയാണ്. ഭാര്യ: അലീമ. മക്കൾ: സൽമാൻ ബിൻ മുഹമ്മദ് (ഹായിൽ, സൗദി), ദിൽഷാദ് അബ്ദുല്ല (ഖത്തർ). മരുമക്കൾ: ഷമീന (ബാങ്ക്റോഡ്), ഫബില (പയ്യോളി). സഹോദരങ്ങൾ: പരേതരായ ഫാത്തിമ, ആയിഷ, കുഞ്ഞാമു, മൊയ്തു, ആമിന, അബ്ദുറഹിമാൻ.