കടലുണ്ടി: വട്ടപ്പറമ്പ് പരേതനായ പച്ചാട്ട് ഭാസ്കരന്റെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. മക്കൾ: റജുല, ബിന്ദു, സുരേഷ്. മരുമക്കൾ: അപ്പു പട്ടാഞ്ചേരി (റിട്ട.ജയിൽ ജീവനക്കാരൻ), ജയരാജൻ (വിമുക്ത ഭടൻ), ജിൻസി. സഹോദരങ്ങൾ: പരേതയായ ദമയന്തി, സിദ്ധാർഥൻ, ശശിധരൻ, പ്രദീപ്, അനിൽ കുമാർ.