മേത്തോട്ടുതാഴം: തൃപ്തി ഹോട്ടൽ ഉടമ പൂവങ്ങൽ മേലേകുറ്റിത്തൊടി ടി. സുഗതൻ (64) നിര്യാതനായി. ഭാര്യ: ഷീജലത. മക്കൾ: സത്മ, സഞ്ജയ്. മരുമകൻ: പി. ബൈജു. സഹോദരങ്ങൾ: പരേതയായ കല്യാണി, പരേതനായ ടി. സുന്ദരൻ, അമ്മുക്കുട്ടി, സുമതി, ബേബി ഗിരിജ. സഞ്ചയനം വ്യാഴാഴ്ച.