പറമ്പിൽ ബസാർ: ഇളവനതാഴം ഫാത്തിമാസിൽ പി.പി. കദീശബി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഹംസക്കോയ (കോഴിക്കോട് കോർപറേഷൻ മുഖദാർ വാർഡ് മുൻ കൗൺസിലർ). മക്കൾ: ഉമ്മർകോയ, അബ്ദുൽ മജീദ്, സക്കീന, സീനത്ത്, ബുഷറ. മരുമക്കൾ: ജമീല, സാബിറ, അഷ്റഫ്, പരേതനായ ഹസൻകോയ.