കുന്ദമംഗലം: കണ്ണോറ (പൈക്കാട്ട്) ആസ്യ (85) നിര്യാതയായി. ഭർത്താവ്: ചെറുപൈക്കാട്ട് മൊയ്തീൻ. മക്കൾ: സൈദലവിക്കോയ, അബ്ദുൽ ഖാദർ, ഫാത്തിമ, സൈനബ, സുഹറ. മരുമക്കൾ: പരേതനായ ആലി വാഴക്കാട്, കുഞ്ഞോദി കൊടുവള്ളി, മുഹമ്മദ് കിഴക്കോത്ത്, സാജിദ താമരശ്ശേരി, സഫിയ ആരാമ്പ്രം.